ALPHAVILLE INFO FEST 2023 Whatsapp Group Link | Groupsor

ALPHAVILLE INFO FEST 2023 WhatsApp Group Link

📅 14 Sep, 2025 🕗 14:39
പ്രിയ സുഹൃത്തുക്കളെ,

ആൽഫാവിൽ എജുഹോം, Info Fest നാളെ ആരംഭിക്കുകയാണ്.

ഇൻഫോ ഫെസ്റ്റ് online Quiz മായി ബന്ധപ്പെട്ട നിർദേശങ്ങൾ :
1. നാളെ ഏപ്രിൽ 13 വ്യാഴം ഇൻഫോ ഫെസ്റ്റ് ആരംഭിക്കുന്നു.
2. അഞ്ചാം ക്ലാസ് മുതൽ +2 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഫെസ്റ്റിൽ പങ്കെടുക്കാൻ അവസരം.
3. ഉത്തരം കണ്ടെത്താൻ ആവശ്യമായ സഹായം തേടാവുന്നതാണ്.
4. സന്ധ്യക്ക്‌ ശേഷം 7.30 മുതൽ 7.40 വരെയാണ് ഇൻഫോ ഫെസ്റ്റ്.
5. കൂടുതൽ ശരിയുത്തരങ്ങൾ വന്നാൽ ആദ്യം സബ്‌മിറ്റ് ചെയ്യുന്നവരെയാണ് പരിഗണിക്കുക.
6. ഏഴ് ദിവസവും ഏഴ് വ്യത്യസ്ത വിഷയങ്ങളിലാണ് ഇൻഫോ ഫെസ്റ്റ് നടക്കുന്നത്.
7. ഓരോ ദിവസത്തെയും വിഷയങ്ങൾ തലേ ദിവസം ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.
8. ഇൻഫോ ഫെസ്റ്റിൽ പങ്കെടുക്കാനുള്ള google form ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതാണ്.
9. ഒരു വീട്ടിൽ നിന്ന് ഒരു കുട്ടിയുടെ പേരിൽ മാത്രമേ ഫെസ്റ്റിൽ പങ്കെടുക്കേണ്ടതുള്ളൂ.

കോർഡിനേറ്റർ
ഇൻഫോ ഫെസ്റ്റ്
ആൽഫാവിൽ എജുഹോം
NH കക്കാട്, മലപ്പുറം ജില്ല.

In association with
ORUMA Excellence Centre
West Kodiyathur,
Kozhikode Dt.

&

ASAR Centre
Pavaratty
Thrissur Dt.
Join Group Share Group
* Report This Group

Related Group

Top India Group